Friday, July 28, 2017

കാന്താരിമുളക് നിറയെ കായ്കൾ ഉണ്ടാകാൻ Jaiva Krishi Videos

കാന്താരിമുളക് നിറയെ കായ്കൾ ഉണ്ടാകാൻ Jaiva Krishi Videos

കാന്താരിമുളക് നിറയെ കായ്കൾ ഉണ്ടാകാൻ Jaiva Krishi Videos

കാന്താരിമുളക്

-

Kantharimulaku

കാന്താരിമുളക് കേരളത്തിൽ വളരെയധികം കാണപ്പെടുന്ന ഒരു മുളക് വര്ഗത്തിൽ പെട്ട ഒരു ചെടിയാണ്.കാപ്സിക്കം ഫ്രൂട്ടിസൻസ് എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.വളരെ ചെറിയ കായ്കളും താരതമ്യേന നീണ്ട വിളവുകാലവും ഇതിന്റെ പ്രത്യേകതയാണ്.ചീനി മുളക് ചെടി എന്നും ഇതു അറിയപ്പെടുന്നു. പൊതുവെ ഞെട്ടിനു കായെക്കൾ നീളം കൂടുതലായിരിക്കും.ഈ മുളകിന് വളരെ തീവ്രമായ എരുവ് ഉണ്ടാകും.ഇത് സാധാരണയായി കേരളത്തിൽ കറികൾക്ക് എരിവ് രസം വരുത്തുവാൻ ചേർക്കുന്നു.

No comments:

Post a Comment